+91 759 292 1000

അയണീകരണ റേഡിയേഷനും അർബുദ ചികിത്സയും

സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയേഷൻ ഫിസി ക്സ് മേധാവി, കൺസൾട്ടൻ്റ് റേഡിയേഷൻ ഫിസിസിസ്റ്റ്, കേരള സംസ്ഥാന റേഡിയേഷൻ സേഫ്റ്റി ഡയറക്ടറേറ്റിൻ്റെ ഡയറക്ടർ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ച പ്രൊഫ. കെ. റ്റി. തോമ സ് കണ്ണമ്പള്ളിൽ റേഡിയേഷനെക്കുറിച്ചും റേഡിയേഷൻ ചികിത്സ യെക്കുറിച്ചും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രഭാഷ ണങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. അയണീകരണ റേഡിയേഷ നും അർബുദ ചികിത്സയും എന്ന വിഷയത്തിൽ മലയാളത്തിൽ ആദ്യ മായി റേഡിയോളജിയെപ്പറ്റി രചിക്കപ്പെട്ട ഈ പുസ്‌തകം പൊതുജന ങ്ങൾക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്

Buy Now